തന്ത്രങ്ങള്‍ പിഴക്കാതെ ബിജെപി.12 സീറ്റുകളിൽ വിജയം | Oneindia Malayalam
2019-12-09 66 Dailymotion
കര്‍ണാടകത്തില്‍ അധികാരം ഉറപ്പിച്ച് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. ഉപതിരഞ്ഞെടുപ്പ് നടന്ന 15 ല്‍ 12 ലും ബിജെപി ജയിച്ചു.രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ ഒരിടത്ത് പോലും വിജയം നേടാന്‍ ജെഡിഎസിന് കഴിഞ്ഞില്ല.